Obituary News പഴഞ്ഞി പുലിക്കോട്ടില്‍ ഇയാകു മകന്‍ സൈമണ്‍ നിര്യാതനായി April 3, 2025 FacebookTwitterPinterestWhatsApp പഴഞ്ഞി പുലിക്കോട്ടില്‍ ഇയാകു മകന്‍ സൈമണ്‍ (57 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3:00 മണിക്ക് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തിഡ്രല്‍ സെമിത്തേരിയില്‍ നടക്കും. ജോയ്സി ഭാര്യയും ഓഗിന്‍, കെസിയ എന്നിവര്‍ മക്കളുമാണ്. ADVERTISEMENT