ചിറളയം കാക്കശ്ശേരി കൊച്ചുകുഞ്ഞന്‍ ഭാര്യ സോഫി ടീച്ചര്‍ നിര്യാതയായി. 84 വയസ്സായിരുന്നു. മരത്തംകോട് എം.ജി.എം എല്‍ പി സ്കൂള്‍ റിട്ടയര്‍ഡ് ടീച്ചറാണ് പരേത. സംസ്ക്കാരം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4.30 ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തും. ഷെര്‍ളി, ഷൈല എന്നിവര്‍ മക്കളാണ്.



