Obituary News കോഴിക്കോട് ഫറൂഖ് കോളേജ് മുന്‍ അധ്യാപകന്‍ പ്രൊഫ. വി. കുഞ്ഞിമോന്‍ നിര്യാതനായി April 12, 2026 39 FacebookXPinterestWhatsApp കോഴിക്കോട് ഫറൂഖ് കോളേജ് മുന്‍ അധ്യാപകന്‍ പ്രൊഫസര്‍ വി. കുഞ്ഞിമോന്‍ ന്യൂസിലാന്റിലെ മകളുടെ വസതിയില്‍ വെച്ച് നിര്യാതനായി. വടക്കേക്കാട് കല്ലിങ്ങല്‍ സ്വദേശിയാണ് പരേതന്‍. ഖബറടക്കം ഇന്ന് രാവിലെ 11ന് പറയങ്ങാട് പള്ളി ഖബറസ്ഥാനില്‍ നടത്തും. ADVERTISEMENT