പെലക്കാട്ട് പയ്യൂരില്‍ 100 ലിറ്റര്‍ വാഷ് എക്‌സൈസ് സംഘം പിടികൂടി നശിപ്പിച്ചു; 2 പേര്‍ അറസ്റ്റില്‍

പെലക്കാട്ട് പയ്യൂരില്‍ 100 ലിറ്റര്‍ വാഷ് എക്‌സൈസ് സംഘം പിടികൂടി നശിപ്പിച്ചു. സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍. പെലക്കാട്ട് പയ്യൂര്‍ സ്വദേശികളായ നെടിയേടത്ത് വീട്ടില്‍ 56 വയസ്സുള്ള ജയന്‍, ചെറുവീട്ടില്‍ 33 വയസ്സുള്ള രജീഷ് ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. കുന്നംകുളം റെയ്ഞ്ച് എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെലക്കാട്ട് പയ്യൂരില്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയത്.

ADVERTISEMENT