സര്‍വ്വശിക്ഷ കേരള അറ്റ്ലറ്റിക് പദ്ധതിയുടെ ഭാഗമായി കേച്ചേരി ഗവ. എല്‍.പി. സ്കൂളിലേക്ക് നല്കിയ സ്പോര്‍ട്സ് കിറ്റിന്റെ വിതരണോദ്ഘാടനം നടന്നു. വിദ്യാലയത്തിലെ1,2 ക്ലാസുകളിലെ കുട്ടികള്‍ക്ക് കായികക്ഷമത വളര്‍ത്തുന്നതിനു വേണ്ടി നല്കിയ സ്പോര്‍ട്സ് കിറ്റ് വിതരണോദ്ഘാടനം ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ നിര്‍വഹിച്ചു. പ്രധാന അധ്യാപികപി ബി സജിത അധ്യക്ഷയായി.