25.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ സുകൃതഹോമം നടത്തി

ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ സുകൃതഹോമം നടത്തി

126

ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ നാരായണന്‍ നമ്പൂതിരി,സൂരജ് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ സുകൃതഹോമം നടത്തി. ക്ഷേത്രം ട്രസ്റ്റ് ഭരണ സമിതി ഭാരവാഹികളായ , മാനേജിങ്ങ് ട്രസ്റ്റി ശശിധര രാജ , സെക്രട്ടറി,അഡ്വ: കരുണപ്രസാദ്,പ്രസിഡന്റ് പ്രഭാകരന്‍,വൈസ്.പ്രസിഡന്റ് എം രാമചന്ദ്രന്‍ , ട്രസ്റ്റിമാര്‍ നേതൃത്വ്വം നല്‍കി.

ADVERTISEMENT
error: Content is protected !!