26.4 C
Kunnamkulam
Saturday, September 19, 2026
Home Obituary News ഗുരുവായൂര്‍ പുത്തംമ്പല്ലി ശ്രീനിവാസന്‍ (73) നിര്യാതനായി

ഗുരുവായൂര്‍ പുത്തംമ്പല്ലി ശ്രീനിവാസന്‍ (73) നിര്യാതനായി

43

ഗുരുവായൂര്‍ പുത്തംമ്പല്ലി നളന്ദ ജംഗ്ഷനില്‍ വിഷാരത്ത് കൃഷ്ണന്‍കുട്ടി മകന്‍ ശ്രീനിവാസന്‍ (73) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച 11 മണിക്ക് നഗരസഭ ക്രിമിറ്റോറിയത്തില്‍ . ഗിരിജ ഭാര്യയും നീതു, നിമ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!