24.9 C
Kunnamkulam
Saturday, August 1, 2026
Home Bureaus Guruvayur കാണികളുടെ മനസ്സ് കീഴടക്കി ശ്രീകൃഷ്ണ കഥയാട്ടം അവതരണം

കാണികളുടെ മനസ്സ് കീഴടക്കി ശ്രീകൃഷ്ണ കഥയാട്ടം അവതരണം

കാണികളുടെ മനസ്സ് കീഴടക്കി ശ്രീകൃഷ്ണ കഥയാട്ടം അവതരണം. ഗുരുവായൂര്‍ കാവീട് ശ്രീ കാര്‍ത്ത്യായിനി ദേവി ക്ഷേത്രത്തിലെ അയ്യപ്പ വിളക്ക് ആഘോഷ വേളയിലായിരുന്നു കലാക്ഷേത്ര മീര സുധന്‍ ചിട്ടപ്പെടുത്തിയ ശ്രീകൃഷ്ണ കഥയാട്ടം അവതരണം നടന്ന്ത്. . മോഹിനിയാട്ടവും കഥകളിയും ചേര്‍ന്ന ഈ കലാരൂപത്തിന്റെ അവതരണത്തില്‍ എരിഷ്മ അജി, ആര്‍.എല്‍.വി. ദിവ്യനിഖില്‍, അമൃത രവി, മിത്ര ലക്ഷ്മി, ലക്ഷ്മി ആനന്ത്, അഖില പി. കൃഷ്ണകുമാര്‍, ആര്യപ്രമോദ് എന്നിവര്‍ ചേര്‍ന്നാണ്  ഈ നൃത്ത കലാരൂപം അവതരിപ്പിച്ചത്. രാജേഷ് ഗുരുവായൂര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!