പള്ളിക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

ചാവക്കാട് ഒരുമനയൂരില്‍ പള്ളിക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു.വട്ടേക്കാട് കണ്ടരാശ്ശേരി സുബൈര്‍ മകന്‍ മുഹമ്മദ് റസല്‍ (14) ആണ് മരിച്ചത്.

ADVERTISEMENT