പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌ക്കൂളില്‍ രണ്ടു വര്‍ഷക്കാലത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഇ എം ഫിറോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ എസ്പിസി മേധാവി സാജിത റസാഖ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഷൈനി ഹംസ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. സിപിഒ അബൂബക്കര്‍ കെ.എ.പങ്കെടുത്തു. എസ്പിസി കേഡറ്റുകളും രക്ഷിതാക്കളും പങ്കെടുത്തു.
Home Bureaus Perumpilavu സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു