വയനാട്ടിലെ ലൂയിസ് മൗണ്ട് മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് അന്‍സാര്‍ വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍. പഠനയാത്രയുടെ ഭാഗമായാണ് അന്‍സാര്‍ വുമണ്‍സ് കോളേജിലെ വിദ്യാര്‍ഥികള്‍ മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചത്. ബി.എസ്.സി. സൈക്കോളജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ 33 വിദ്യാര്‍ത്ഥികള്‍ യാത്രയുടെ ഭാഗമായി. പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോക്ടര്‍ ലിന്‍ജോ സി.ജെ., ഡോ.അന്‍വിന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കോളേജ് അധ്യാപകരായ മാജിതാ നസ്‌റിന്‍ പി, സഹല ഷിറിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Home Bureaus Perumpilavu വയനാട്ടിലെ ലൂയിസ് മൗണ്ട് മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് അന്‍സാര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍