ലോക തണ്ണീര്‍ത്തട ദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം ഗവണ്മെന്റ് ബോയ്‌സ് എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ മധുരക്കുളം സന്ദര്‍ശിച്ചു. അധ്യാപകരായ വനജ മേനോന്‍, ഇക്കോ ക്ലബ് കണ്‍വീനര്‍ സ്റ്റെല്ല പി.കെ, സന്ധ്യ എം.എസ്, വിധു എന്‍.വി, സ്‌കൂള്‍ കൗണ്‍സലിംഗ് ടീച്ചര്‍ ബിജി ടി.വി. എന്നിവര്‍ നേതൃത്വം നല്‍കി.