എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കൊച്ചനൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പി ടി എ യുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തി അനുമോദിച്ചു. സി എ ഫമിത, കെ ഐ ഫാത്തിമ സിക്ര എന്നിവരെയാണ് വീടുകളില്‍ എത്തി അധ്യാപകരും പി ടി എ മെമ്പര്‍മാരും അനുമോദിച്ചത്. കുട്ടികളോടൊപ്പം കേക്ക് മുറിച്ചാണ് സന്തോഷം പങ്കിട്ടത്. പ്രധന അദ്ധ്യാപക പുഷ്പാഞ്ജലി, പി ടി എ പ്രസിഡന്റ് റഹീം, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Home Bureaus Punnayurkulam എസ്എസ്എല്‍സിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു