അഗതിയൂര്‍ ഡി വി എം എല്‍ പി സ്‌കൂളില്‍ എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

 

അഗതിയൂര്‍ ഡി വി എം എല്‍ പി സ്‌കൂളില്‍ നിന്നും എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ മെമെന്റോ നല്‍കി അനുമോദിച്ചു. സ്‌കൂള്‍ പ്രധാനധ്യാപിക വി.സി വിന്‍സി. സമ്മാനവിതരണം നടത്തി. എല്‍ എസ് എസ് ചുമതലയുള്ള അധ്യാപകന്‍ ഗ്രിഗര്‍ ചുങ്കത്ത്, വിദ്യാര്‍ത്ഥികളായ വി എ.സ് അനഘനന്ദ, ദയ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ വിജയാഘോഷ റാലിയും ഉണ്ടായിരുന്നു.അധ്യാപകരായ ജാന്‍സി,ആലീസ്,സിമിഎന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT