കുറുക്കന്‍പാറ മണിയന്ത്ര വീട്ടില്‍ പരേതനായ കൃഷ്ണന് മകന് സുബ്രഹ്മണ്യന് (55) നിര്യാതനായി. സംസ്കാരം ബുധനാഴ്ച കാലത്ത് 9 മണിക്ക് കുന്നംകുളം നഗരസഭ ക്രിമിറ്റേറിയത്തില്‍ നടക്കും. പരേതയായ മാധവി അമ്മയും ഷീബ ഭാര്യയുമാണ്.കൃഷ്ണേന്ദു, മാധവ് കൃഷ്ണ എന്നിവര്‍ മക്കളാണ്.
Home Obituary News കുറുക്കന്‍പാറ മണിയന്ത്ര വീട്ടില്‍ പരേതനായ കൃഷ്ണന് മകന് സുബ്രഹ്മണ്യന് നിര്യാതനായി



