24.8 C
Kunnamkulam
Monday, September 21, 2026
Home Obituary News ആര്‍ത്താറ്റ് ചെറുവത്തൂര്‍ പരേതനായ ചെറിയാന്‍ മകന്‍ സി.സുബിന്‍ നിര്യാതനായി

ആര്‍ത്താറ്റ് ചെറുവത്തൂര്‍ പരേതനായ ചെറിയാന്‍ മകന്‍ സി.സുബിന്‍ നിര്യാതനായി

260

കോട്ടയം ചിങ്ങവനത്ത് താമസിക്കുന്ന ആര്‍ത്താറ്റ് ചെറുവത്തൂര്‍ പരേതനായ ചെറിയാന്‍ മകന്‍ സി.സുബിന്‍ നിര്യാതനായി. 43 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് കഞ്ഞിക്കുഴി പരുത്തുംപാറ സെമിത്തേരിയിൽ. . ഭാര്യ: ലിബി സുബിൻ(തൃശൂർ പുതുക്കാട്ട് കുടുംബാംഗം,സൗദി അറേബ്യ), മക്കൾ, എയ്ഡൻ, ചെറിയാൻ, മാതാവ്: ലിസിയമ്മ ചെറിയാൻ, സഹോദരി: സ്മിത സി. ചെറിയാൻ, സഹോദരീഭർത്താവ്: ബിജു സി. കീരമ്പടത്തിൽ(റാസ്-അൽ-കൈമ), സഹോദരൻ: സുജിൻ സി. ചെറിയാൻ(മാനേജിങ് ഡയറക്ടർ, ലൈഫ് പ്ലാനർ സ്റ്റഡീസ് & ഫ്ലാഗ്)

ADVERTISEMENT
error: Content is protected !!