24.8 C
Kunnamkulam
Thursday, August 6, 2026
Home Obituary News കുന്നംകുളം തെക്കേപ്പുറത്ത് തലേക്കര സുധാദേവി നിര്യാതയായി

കുന്നംകുളം തെക്കേപ്പുറത്ത് തലേക്കര സുധാദേവി നിര്യാതയായി

108

കുന്നംകുളം തെക്കേപ്പുറത്ത് ഏ.കെ.ജി. റോഡില്‍ തലേക്കര സുഗതന്‍ ഭാര്യ സുധാദേവി (61) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കുന്നംകുളം വാതക ശ്മശാനത്തില്‍. സൂരജ്, സുരേഖ എന്നിവര്‍ മക്കളാണ്.

 

 

ADVERTISEMENT
error: Content is protected !!