CCTV Desk പെരുമ്പിലാവ് കൊയംപറ്റയില് സുകുമാരന്‍ നിര്യാതനായി September 21, 2025 FacebookTwitterPinterestWhatsApp പെരുമ്പിലാവ് മയൂഖം റോഡില്‍ കൊയംപറ്റയില് സുകുമാരന്‍ (63) നിര്യാതനായി. ഓട്ടോ തൊഴിലാളിയായിരുന്നു. സംസ്ക്കാരം ഞായറാഴ്ച വൈകീട്ട് 7 ന് വീട്ടുവളപ്പില്‍ നടത്തും. ലിജി ഭാര്യയും കീര്‍ത്തന, ഗോകുല്‍കൃഷ്ണ എന്നിവര്‍ മക്കളുമാണ്. ADVERTISEMENT