എം. എസ്.സി ബയോ ടെക്നോളേജിയില്‍ ഒന്നാം റാങ്ക് നേടി സുമാന കബീര്‍

എം. എസ്.സി ബയോ ടെക്നോളേജിയില്‍ ഒന്നാം റാങ്ക് നേടി അണ്ടത്തോട് സ്വദേശിനി സുമാന കബീര്‍. കോട്ടയം സ്‌കൂള്‍ ഓഫ് ബയോ സയന്‍സ് വിദ്യാര്‍ത്ഥിനീയായ സുമാന അണ്ടത്തോട് നാക്കോല കുറ്റിയാട്ടയില്‍കബീര്‍ ഷമീറ ദമ്പതികളുടെ മകളാണ്.

ADVERTISEMENT