26.2 C
Kunnamkulam
Thursday, September 10, 2026
Home Obituary News ആര്‍ത്താറ്റ് വാണിയംപറമ്പില്‍ ചിന്നന്‍ മകന്‍ സാബു എന്ന സുനില്‍കുമാര്‍( 53) നിര്യാതനായി

ആര്‍ത്താറ്റ് വാണിയംപറമ്പില്‍ ചിന്നന്‍ മകന്‍ സാബു എന്ന സുനില്‍കുമാര്‍( 53) നിര്യാതനായി

124

കുന്നംകുളം ആര്‍ത്താറ്റ് വാണിയംപറമ്പില്‍ ചിന്നന്‍ മകന്‍ സാബു എന്ന സുനില്‍കുമാര്‍ (53 ) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (23/07/25) ഉച്ചതിരിഞ്ഞ് 3 മണിക്ക് കുന്നംകുളം നഗരസഭ ഗ്യാസ് ക്രിമിറ്റോറിയത്തില്‍ നടക്കും. ബീന ഭാര്യയും , ആദിദേവ്, അമല്‍ദേവ്, എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!