അഷ്റഫ് കൂട്ടായ്മയുടെ സുരക്ഷ ഫാമിലി സോഷ്യല്‍ വെല്‍ഫെയര്‍ സ്കീം തൃശൂര്‍ ജില്ലാ ക്യാമ്പയിനിന് തുടക്കമായി. പ്രതീക്ഷ എന്ന പേരില്‍ ചാവക്കാട് സെല്സെബീന് ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പയിന് ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എം.ജി യൂണിവേഴ്സിറ്റിയില്‍ നിന്നും എം. എസ്സിയില് ഒന്നാം റാങ്ക് നേടിയ ഷിഫാന അഷ്റഫിനേയും, കുന്നംകുളം ഉപജില്ല ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ സമ്മാനം നേടിയ കെ.എ സന്‍ഹയെയും ഉപഹാരം നല്കി ആദരിച്ചു.
Home Bureaus Perumpilavu സുരക്ഷ ഫാമിലി സോഷ്യല്‍ വെല്‍ഫെയര്‍ സ്കീം തൃശൂര്‍ ജില്ലാ ക്യാമ്പയിനിന് തുടക്കമായി