Obituary News ഞമനേങ്ങാട് വടാശ്ശേരി പരേതനായ അപ്പുണ്ണി മകന്‍ സുരേന്ദ്രന്‍ നിര്യാതനായി January 3, 2026 FacebookTwitterPinterestWhatsApp ഞമനേങ്ങാട് വടാശ്ശേരി പരേതനായ അപ്പുണ്ണി മകന്‍ സുരേന്ദ്രന്‍ നിര്യാതനായി. 86 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 ന് വീട്ടുവളപ്പില്‍ നടത്തും. തങ്ക ഭാര്യയും സജിത, ഷീജ, ഷിജിത്ത് എന്നിവര്‍ മക്കളുമാണ്. ADVERTISEMENT