24.4 C
Kunnamkulam
Monday, August 10, 2026
Home Obituary News കുന്നംകുളം കക്കാട് ഫയര്‍ സ്റ്റേഷന്‍ റോഡ് പന്തായില്‍ വീട്ടില്‍ പി കെ ബാബുവിന്റെ ഭാര്യ സൂസന്‍...

കുന്നംകുളം കക്കാട് ഫയര്‍ സ്റ്റേഷന്‍ റോഡ് പന്തായില്‍ വീട്ടില്‍ പി കെ ബാബുവിന്റെ ഭാര്യ സൂസന്‍ (72) നിര്യാതയായി

230

കുന്നംകുളം കക്കാട് ഫയര്‍ സ്റ്റേഷന്‍ റോഡ് പന്തായില്‍ വീട്ടില്‍ പി കെ ബാബുവിന്റെ ഭാര്യ സൂസന്‍ (72) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3ന്, ആര്‍ത്താറ്റ് സെന്റ് മേരിസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
മക്കള്‍ – ഡെറില്‍, ഡീമ.
മരുമക്കള്‍ – ആന്റണി ജോസ്, ലയന്‍ ഡെറില്‍.

ADVERTISEMENT
error: Content is protected !!