Obituary News കുന്നംകുളം മിഷന്‍ റോഡ് ചെറുവത്തൂര്‍ സൂസി നിര്യാതയായി December 27, 2025 FacebookTwitterPinterestWhatsApp കുന്നംകുളം മിഷന്‍ റോഡ് ചെറുവത്തൂര്‍ പൗലോസ് മകള്‍ സൂസി (79 ) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച കാലത്ത് 11 മണിക്ക് ആര്‍ത്താറ്റ് മര്‍ത്തോമ സിറിയന്‍ പള്ളി സെമിത്തേരിയില്‍ നടക്കും. പരേതരായ ജോര്‍ജ്ജ്, ആനി എന്നിവര്‍ സഹോദരങ്ങളാണ്. ADVERTISEMENT