‘സിനര്‍ജിയ-26 ന് തുടക്കമായി

കെ.എസ്.ഇ.ബി കുന്നംകുളം ഡിവിഷന് കീഴിലെ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ഡിവിഷന്‍ തല കായിക മേള ‘സിനര്‍ജിയ-26 ന് തുടക്കമായി. പഴുന്നാന ടര്‍ഫില്‍ ഫുട്‌ബോള്‍ മത്സരത്തോടെ ആരംഭിച്ച കായിക മേള തൃശ്ശൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സുനിത ജോസ് ഉദ്ഘാടനം ചെയ്തു. കുന്നംകുളം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT