വെള്ളിയാഴ്ച്ച മുതൽ തുടങ്ങുവാൻ ഉദ്ദേശിച്ച
കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡിൻ്റെ ബിസി ടാറിങ് പ്രവർത്തികൾ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചിരിക്കുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ലെന്ന് കെ ആർ എഫ് ബി
അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു