ടീം ഓഫ് വട്ടേനാട് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് രൂപീകരിച്ചു

ടീം ഓഫ് വട്ടേനാട് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് രൂപീകരിച്ചു. തൃത്താല സബ് ഇന്‍സ്‌പെക്ടര്‍ ഹംസ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടന്‍ അധ്യക്ഷതവഹിച്ചു. മുന്‍ പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലന്‍, വിശിഷ്ടാതിഥിയായി. പട്ടിത്തറ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുബീഷ്, ശ്രീകല ടീച്ചര്‍, മുന്‍ മെമ്പര്‍മാരായ ദാസന്‍, ഗിരിജ, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT