ചിറമനേങ്ങാട് കുറിഞ്ചൂര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ ശനീശ്വര പൂജ നടന്നു. ക്ഷേത്രം മേല്‍ശാന്തി രാമസ്വാമി അയ്യര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. നിരവധി ഭക്തജനങ്ങള്‍ പൂജയില്‍ പങ്കെടുത്തു. ക്ഷേത്രം ഭാരവാഹികളായ സുരേഷ്, രാധാകൃഷ്ണന്‍ കെ.കെ കുട്ടന്‍, മനോജ്, മാതൃസമിതി അംഗങ്ങളായ ശ്യാമള, ഷീജ, തങ്കമ്മ, ഗിരിജ, നിര്‍മ്മല, രജിത, മീനി എന്നിവര്‍ നേതൃത്വം നല്‍കി.