30.8 C
Kunnamkulam
Saturday, September 26, 2026
Home Uncategorized തളി ഉപതിരഞ്ഞെടുപ്പ് ; രവീന്ദ്രന്‍ തിച്ചൂരിന് വോട്ടഭ്യര്‍ത്ഥിച്ച് മറിയ ഉമ്മന്‍ പര്യടനം നടത്തി

തളി ഉപതിരഞ്ഞെടുപ്പ് ; രവീന്ദ്രന്‍ തിച്ചൂരിന് വോട്ടഭ്യര്‍ത്ഥിച്ച് മറിയ ഉമ്മന്‍ പര്യടനം നടത്തി

21

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തളി ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രവീന്ദ്രന്‍ തിച്ചൂരിന് വോട്ടഭ്യര്‍ത്ഥിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ എരുമപ്പെട്ടിയില്‍ പര്യടനം നടത്തി. എരുമപ്പെട്ടി ഗവ.എല്‍.പി സ്‌കൂള്‍ പരിസരത്തുനിന്നാരംഭിച്ച പര്യടനം കുന്നത്തേരിയില്‍ സമാപിച്ചു. ഡി.സി.സി സെക്രട്ടറി പി.എസ് സുനീഷ്, യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, മണ്ഡലം പ്രസിഡന്റ്മാരായ എം.എം നിഷാദ്, എ എ മുസ്തഫ, അജു നെല്ലുവായ്, എന്‍.കെ കബീര്‍, എം.കെ ജോസ്, കെ.ആര്‍ രാധിക, സഫീന അസീസ്, പി.ഐ ഷാനവാസ്, തുടങ്ങിയവര്‍ പര്യടനത്തിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!