വരവൂര്‍ കൊള്ളന്നൂര്‍ കുര്യന്‍ ഭാര്യ താണ്ടമ്മ (88) നിര്യാതയായി

വരവൂര്‍ കൊള്ളന്നൂര്‍ കുര്യന്‍ ഭാര്യ താണ്ടമ്മ (88) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച് രാവിലെ 10 മണിക്ക് ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയില്‍. ആനി, വര്‍ഗീസ്, ഉഷ, അനിത, കേരള കോണ്‍ഗ്രസ്(എം) വരവൂര്‍ മണ്ഡലം പ്രസിഡന്റ് ജേക്കബ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT