കാട്ടകാമ്പാല്‍ ചിറക്കല്‍ പെരുമ്പുള്ളി നഗര്‍ പരേതനായ തറയില്‍ സുബ്രഹ്‌മണ്യന്‍ ഭാര്യ തങ്കം(75) നിര്യാതയായി. ശവസംസ്‌കാരം അയിനൂര്‍ ശാന്തിതീരം ഗ്യാസ് ക്രിമിറ്റോറിയത്തില്‍ നടന്നു. . സുഭാഷിണി, സുധ എന്നിവര്‍ മക്കളാണ്.
Home Obituary News കാട്ടകാമ്പാല്‍ ചിറക്കല്‍ പെരുമ്പുള്ളി നഗര്‍ പരേതനായ തറയില്‍ സുബ്രഹ്‌മണ്യന്‍ ഭാര്യ തങ്കം നിര്യാതയായി