30.9 C
Kunnamkulam
Monday, September 14, 2026
Home Obituary News അരുവായി കിഴിശ്ശേരി തച്ചിലത്ത് തങ്കമ്മ (88) നിര്യാതയായി

അരുവായി കിഴിശ്ശേരി തച്ചിലത്ത് തങ്കമ്മ (88) നിര്യാതയായി

70

പഴഞ്ഞി അരുവായി കിഴിശ്ശേരി നാരായണന്‍ നായരുടെ ഭാര്യ തച്ചിലത്ത് തങ്കമ്മ (88) നിര്യാതയായി. സംസ്‌കാരം ചൊവാഴ്ച 11 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത്. രവി, വിജയന്‍, ജയന്തി, മോഹനന്‍, മണികണ്ഠന്‍, വിജയലക്ഷ്മി,  രാധാകൃഷ്ണന്‍. എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!