കാണിപ്പയ്യൂര്‍ ചുങ്കത്ത് ചാക്കോച്ചന്‍ ഭാര്യ തങ്കമ്മ (80) നിര്യാതയായി

കുന്നംകുളം കാണിപ്പയ്യൂര്‍ പരേതനായ ചുങ്കത്ത് ചാക്കോച്ചന്‍ ഭാര്യ തങ്കമ്മ നിര്യാതയായി. 80 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച കാലത്ത് 11 മണിക്ക് സെന്റ് മേരിസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.
ചെറിയാന്‍, സൈമണ്‍, കുര്യാക്കുട്ടി, മിനി എന്നിവര്‍ മക്കളാണ്.

ADVERTISEMENT