ചാലിശേരി കവുക്കോട് പൊന്നഞ്ചേരി പരേതനായ നാരായണന്‍ നായരുടെ ഭാര്യ തങ്കമ്മു അമ്മ നിര്യാതയായി

ചാലിശേരി കവുക്കോട് പൊന്നഞ്ചേരി പരേതനായ നാരായണന്‍ നായരുടെ ഭാര്യ തങ്കമ്മു അമ്മ നിര്യാതയായി. 90 വയസായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടത്തും. അശോകന്‍ , ശശിധരന്‍, പ്രസന്ന, ജയന്തി എന്നിവര്‍ മക്കളാണ്.

 

 

ADVERTISEMENT