ശക്തമായ തിരയില്‍പ്പെട്ട് മത്സ്യത്തൊഴിലാളിയെ കാണാതായി

കടപ്പുറം അഴിമുഖത്ത് ശക്തമായ തിരയില്‍പ്പെട്ട് വഞ്ചിയില്‍ നിന്ന് തെറിച്ചു വീണു മത്സ്യത്തൊഴിലാളിയെ കാണാതായി. തളിക്കുളം സ്വദേശി നന്ദുവിന്റെ ഉടമസ്ഥതയിലുള്ള ഗുരുവായൂരപ്പന്‍ വഞ്ചിയില്‍ നിന്നാണ് കാണാതായത്. തളിക്കുളം സ്‌നേഹതീരം സ്വദേശി ഇഷ്ത്താക്കിരി വീട്ടില്‍ ആണ്ടി മകന്‍ 52 വയസുള്ള ശിവനെയാണ് കാണാതായത്.

ADVERTISEMENT