ചാവക്കാട് കടലില്‍ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു

കഴിഞ്ഞദിവസം ബ്ലാങ്ങാട് ബീച്ചില്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തയാളെ തിരിച്ചറിഞ്ഞു. കോഴിക്കോട് പയ്യോളി സ്വദേശി മനോജ് കുമാറാണ് മരിച്ചത്. ഇയാളുടെ ബന്ധുക്കള്‍ തൃശ്ശൂരിലേക്ക് പുറപ്പെട്ടതായി കോസ്റ്റല്‍ പോലീസ് അറിയിച്ചു.

ADVERTISEMENT