കാട്ടകാമ്പാല്‍ തിരുവാതിര വാണ്യം തുടങ്ങി

കാര്‍ഷിക സ്മരണ ഉയര്‍ത്തി കാട്ടകാമ്പാല്‍ തിരുവാതിര വാണ്യം തുടങ്ങി. വാണ്യം കലാ സന്ധ്യ എ.സി.മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജയശങ്കര്‍ അധ്യക്ഷത വഹിച്ചു. കലാപരിപാടികള്‍, നാടകം എന്നിവയുണ്ടായി. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ അമ്പലനടയില്‍ വാണ്യവിപണനം ആരംഭിച്ചു.

ADVERTISEMENT