കേച്ചേരി – അക്കിക്കാവ് ബൈപ്പാസ് ഹൈവേയിൽ എയ്യാൽ മന്ത്രവാദി സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് , ഇലട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ കൊളങ്ങാട്ടിൽ മൊയ്തീൻ്റെ മകൻ മുഹമ്മദി ഷാനാണ് (18) പരിക്കേറ്റത്. വെള്ളിയാഴ്ച്ച രാത്രി 8 മണിയോടെയാണ് അപകടം. തലയ്ക്കും മുഖത്തിനും സാരമായി പരിക്കറ്റ മുഹമ്മദ് ഷാനെ കേച്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.