തിച്ചൂര്‍ ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ ദ്രവ്യകലശം സെപ്തംബര്‍ ഒന്നു മുതല്‍ എട്ടു വരെ നടക്കും

തിച്ചൂര്‍ ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ ദ്രവ്യകലശം സെപ്തംബര്‍ ഒന്നു മുതല്‍ എട്ടു വരെ നടക്കും. സഹസ്രകലശങ്ങളോടു കൂടി നടക്കുന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ഈയ്ക്കാട്ട് നാരായണന്‍ നമ്പൂതിരിപ്പാട് ക്ഷേത്രം മേല്‍ശാന്തി പടുതോള്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

ADVERTISEMENT