വേലൂര്‍ പഴയങ്ങാടി ഒലക്കേങ്കില്‍ തോമസ് നിര്യാതനായി

വേലൂര്‍ പഴയങ്ങാടി പരേതനായ ഒലക്കേങ്കില്‍ ദേവസ്സി മകന്‍ തോമസ് (86) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച കാലത്ത് 9 ന് പഴയങ്ങാടി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നടത്തും. ആലീസാണ് ഭാര്യ. സാജു, ബിജു, മഞ്ജു എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT