തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. കണ്ടാണശേരി വട്ടംപറമ്പില്‍ ഗീതാ ചന്ദ്രനാണ് (57) തോട് വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്.

ADVERTISEMENT