തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ എസ്.സി. മോര്‍ച്ച പ്രസിഡന്റായി അഭിലാഷ് തയ്യൂരിനെ തിരഞ്ഞെടുത്തു

തൃശ്ശൂര്‍ നോര്‍ത്ത് ജില്ല എസ്.സി. മോര്‍ച്ച പ്രസിഡന്റായി അഭിലാഷ് തയ്യൂരിനെ ജില്ലാ പ്രസിഡന്റ് അഡ്വ.നിവേദിത സുബ്രമഹ്ണ്യന്‍ തിരഞ്ഞെടുത്തു. വേലൂര്‍ പഞ്ചായത്തിലെ തയ്യൂരാണ് സ്വദേശം. കഴിഞ്ഞ തവണ എരുമപ്പെട്ടി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായിരുന്നു. ബി.ജെ.പി വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, എസ്.സി. മോര്‍ച്ച വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, കുന്നംകുളം മണ്ഡലം എസ്.സി.മോര്‍ച്ച പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

ADVERTISEMENT