തൃശ്ശൂര്‍ ജില്ലയില്‍ നാളെ (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു

രാവിലെ മുതല്‍ തുടരുന്ന കനത്ത മഴയും മറ്റു നാശനഷ്ടങ്ങളും കണക്കിലെടുത്താണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ADVERTISEMENT
Malaya Image 1

Post 3 Image