കനത്ത മഴ; തൃത്താല ഗ്രാമപഞ്ചായത്ത് കണ്‍ട്രോള്‍ റൂം തുറന്നു

മേഖലയിലെങ്ങും കനത്ത മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തില്‍ തൃത്താല ഗ്രാമപഞ്ചായത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു
ഫോണ്‍ – 0466 2272030
7306137653 ( പി കെ ജയ പഞ്ചായത്ത് പ്രസിഡന്റ് )
8113088714 (കെ പി ശ്രീനിവാസന്‍ വൈസ് പ്രസിഡന്റ് )
9496047115 ( എന്‍ ലതാദേവി സെക്രട്ടറി )