BureausGuruvayur ടിപ്പറും ജെസിബിയും കൂട്ടിയിടിച്ച് അപകടം; സ്ത്രീ മരിച്ചു December 8, 2025 FacebookTwitterPinterestWhatsApp ഗുരുവായൂരില്‍ ടിപ്പറും ജെസിബിയും കൂട്ടിയിടിച്ച് അപകടം. ബസ് കാത്തു നിന്നിരുന്ന സ്ത്രീ മരിച്ചു. ഗുരുവായൂര്‍ പുത്തംപല്ലി പാലഞ്ചേരി റോഡില്‍ തേര്‍ളി രഘുവിന്റെ ഭാര്യ 56 വയസ്സുള്ള ഗിരിജയാണ് മരിച്ചത്. ADVERTISEMENT