24 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur ടിപ്പറും ജെസിബിയും കൂട്ടിയിടിച്ച് അപകടം; സ്ത്രീ മരിച്ചു

ടിപ്പറും ജെസിബിയും കൂട്ടിയിടിച്ച് അപകടം; സ്ത്രീ മരിച്ചു

ഗുരുവായൂരില്‍ ടിപ്പറും ജെസിബിയും കൂട്ടിയിടിച്ച് അപകടം. ബസ് കാത്തു നിന്നിരുന്ന സ്ത്രീ മരിച്ചു. ഗുരുവായൂര്‍ പുത്തംപല്ലി പാലഞ്ചേരി റോഡില്‍ തേര്‍ളി രഘുവിന്റെ ഭാര്യ 56 വയസ്സുള്ള ഗിരിജയാണ് മരിച്ചത്‌.

 

ADVERTISEMENT
error: Content is protected !!