BureausGuruvayur ഗുരുവായൂരിലെ ഓട്ടോ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് September 26, 2025 FacebookTwitterPinterestWhatsApp ഗുരുവായൂര്‍ നഗരത്തിലെ ട്രാഫിക് പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. ശനിയാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ സംയുക്ത ട്രേഡ് യൂണിയന് നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു. ADVERTISEMENT