25.2 C
Kunnamkulam
Monday, November 23, 2026
Home Bureaus Guruvayur ഗുരുവായൂരിലെ ഓട്ടോ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

ഗുരുവായൂരിലെ ഓട്ടോ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

135

ഗുരുവായൂര്‍ നഗരത്തിലെ ട്രാഫിക് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. ശനിയാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!