തൃശൂര്‍ – കുന്നംകുളം സംസ്ഥാനപാതയില്‍ ചൂണ്ടല്‍ – മുതല്‍ കേച്ചേരി വരെയുള്ള ഭാഗത്ത് റോഡ് പണി നടക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ തൃശൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കേച്ചേരി ആളൂര്‍ റോഡ് വഴി ചൂണ്ടല്‍ സെന്ററിലെത്തി ചേരണം. തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് സാധാരണനിലയില്‍ കടന്നുപോകാവുന്നതാണെന്ന് കുന്നംകുളം പോലീസ് അറിയിച്ചു.