ദേശീയപാത 66 ല്‍ ചാവക്കാട് ബൈപ്പാസ് ജംഗ്ഷന്‍ മുതല്‍ ഒറ്റത്തെങ്ങ് ജംഗ്ഷന്‍ വരെ കാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചേറ്റുവ ഭാഗത്തു നിന്നും വരുന്ന എല്ലാ വാഹനങ്ങളും വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ മൂന്നാംകല്ലില്‍ നിന്ന് തിരിഞ്ഞ് അഞ്ചങ്ങാടി ബ്ലാങ്ങാട് ബീച്ച് വഴി പോകേണ്ടതാണെന്ന് പിഡബ്ല്യുഡി എന്‍ എച്ച വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.